ജനങ്ങൾക്കു മുന്നിൽ മാപ്പ് പറഞ്ഞ് കണ്ണീർ വാർത്ത് കിം ജോങ് ഉൻ

പ്യോങ്യാങ്: കിം ജോങ് ഉന്നിന് കണ്ണീരുണ്ടെന്ന് ഉത്തര കൊറിയ അങ്ങനെ തിരിച്ചറിഞ്ഞു. ഭരണാധികാരിക്കൊപ്പം ജനങ്ങളും സൈനികരും കണ്ണീർ വാർത്തു. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തതില്‍ ഉത്തര കൊറിയക്കാരോട് മാപ്പ് പറഞ്ഞ് ഭരണാധികാരി കിം ജോങ് ഉന്‍ കണ്ണീർ വാർത്തു. പ്രസംഗത്തിനിടെ …

ജനങ്ങൾക്കു മുന്നിൽ മാപ്പ് പറഞ്ഞ് കണ്ണീർ വാർത്ത് കിം ജോങ് ഉൻ Read More

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ച് ഉത്തര കൊറിയ

പ്യോങ്യാങ്: രണ്ട് വർഷത്തിനിടെ ആദ്യമായി രാജ്യത്തിന്റെ ദീർഘദൂര ആയുധങ്ങൾ പ്രദർശിപ്പിച്ച് ഉത്തര കൊറിയ . ശനിയാഴ്ച (11/10/20) നടന്ന സൈനിക പരേഡിലാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ അനാച്ഛാദനം ചെയ്തത്. 11 ആക്‌സിലുകളുള്ള ട്രാൻസ്‌പോർട്ടർ വാഹനത്തിൽ പ്രദർശിപ്പിച്ച മിസൈൽ പ്രവർത്തനക്ഷമമായാൽ …

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ച് ഉത്തര കൊറിയ Read More

ഉത്തര കൊറിയിയന്‍ ആണവ ഫാക്ടറിയ്ക്ക് ഭീഷണിയായി വെള്ളപൊക്കം

പ്യോങ്യാങ്ങ്: അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം ഉത്തരകൊറിയയിലെ പ്രധാന ആണവ കേന്ദ്രമായ യോങ്ബിയോണിന് ഭീഷണിയായതായി ഉപഗ്രഹ പഠനം. ആണവ കേന്ദ്രവുമായി ബന്ധപ്പെട്ട പമ്പ് ഹൗസുകള്‍ക്ക് വെള്ളപൊക്കത്തില്‍ കേടുപാടുകള്‍ വന്നതായി യുഎസ് ആസ്ഥാനമായി നടന്ന ഉപഗ്രഹ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റ് 6 മുതല്‍ 11 വരെയുള്ള …

ഉത്തര കൊറിയിയന്‍ ആണവ ഫാക്ടറിയ്ക്ക് ഭീഷണിയായി വെള്ളപൊക്കം Read More

അമേരിക്കയ്ക്കുനേരെ അണ്വായുധം പ്രയോഗിക്കുക മാത്രമാണ് വഴിയെന്ന് വടക്കന്‍ കൊറിയ

പ്യോങ്യാങ്: അമേരിക്കയ്ക്കുനേരെ അണ്വായുധം പ്രയോഗിക്കുക മാത്രമാണ് ഇനി തങ്ങള്‍ക്ക് കരണീയമെന്ന് വടക്കന്‍ കൊറിയ. അമേരിക്ക തുടരുന്ന ശത്രുതാപരമായ സമീപനത്തിന് ഇനി അങ്ങനെ മാത്രമേ മറുപടി നല്‍കാനാകൂ. അമേരിക്കയില്‍നിന്നുള്ള അണ്വായുധ ഭീഷണി ഇല്ലാതാക്കാന്‍ സംഭാഷണങ്ങളിലൂടെ സാധ്യമായ ശ്രമങ്ങളെല്ലാം ഉത്തര കൊറിയ നടത്തി. എന്നാല്‍, …

അമേരിക്കയ്ക്കുനേരെ അണ്വായുധം പ്രയോഗിക്കുക മാത്രമാണ് വഴിയെന്ന് വടക്കന്‍ കൊറിയ Read More