റോഷന്‍ലാല്‍ എന്ന് ആദ്യം ഇടാന്‍ ഉദ്ദേശിച്ച പേര്. പേരില്‍ ജാതിവാല്‍ വേണ്ടന്ന് അച്ഛന്റെ ആഗ്രഹം. മോഹന്‍ലാല്‍
കൊച്ചി: നടന്‍ മോഹന്‍ലാലിന് ആദ്യമിടാന്‍ വെച്ച പേര് റോഷന്‍ലാല്‍ എന്നായിരുന്നു. പേരിനൊപ്പം ജാതിവാല്‍ ചേര്‍ത്തുകെട്ടേണ്ടന്ന് പറഞ്ഞത് അച്ഛനും, ‘മോഹന്‍ലാല്‍ കയറിവന്ന പടവുകള്‍’ എന്ന തന്റെ ആത്മകഥയിലാണ് തന്റെ പേരിന് പിന്നിലെ കഥ മോഹന്‍ലാല്‍ വിവരിച്ചത്. തനിക്ക് പേരിട്ടത് വലിയമ്മാവനായ ഗോപിനാഥന്‍ നായരാണെന്നും …
റോഷന്‍ലാല്‍ എന്ന് ആദ്യം ഇടാന്‍ ഉദ്ദേശിച്ച പേര്. പേരില്‍ ജാതിവാല്‍ വേണ്ടന്ന് അച്ഛന്റെ ആഗ്രഹം. മോഹന്‍ലാല്‍ Read More