ശബരിമല; നിയമസഭാ സമിതി എരുമേലിയിലും പമ്പയിലും സന്ദർശനം നടത്തും

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച (2016-19)യുടെ 15-ാമത് റിപ്പോർട്ടിലെ (ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച്) ശിപാർശകളിന്മേൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി പരിസ്ഥിതി സംബന്ധിച്ച സമിതി നവംബർ 23ന് എരുമേലിയിലും പമ്പയിലും സന്ദർശനം നടത്തും. എരുമേലി പി.ഡബ്ല്യു.ഡി. …

ശബരിമല; നിയമസഭാ സമിതി എരുമേലിയിലും പമ്പയിലും സന്ദർശനം നടത്തും Read More

ഗതാഗത മന്ത്രിയുടെ അദാലത്ത്

തമ്പാനൂർ ബസ് ടെർമിനൽ കോംപ്ലക്‌സിൽ കെ.റ്റി.ഡി.എഫ്.സിയുമായി ബന്ധപ്പെട്ട സ്റ്റാളുകൾ / കടമുറികൾ എന്നിവ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കുന്നു. മെയ് 6 ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന അദാലത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു …

ഗതാഗത മന്ത്രിയുടെ അദാലത്ത് Read More

പത്തനംതിട്ട: വാഹനപരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ആധുനികവത്ക്കരിക്കും: മന്ത്രി ആന്റണി രാജു

സംസ്ഥാനത്ത് വാഹനപരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവത്ക്കരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് വാഹനീയം പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് …

പത്തനംതിട്ട: വാഹനപരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ആധുനികവത്ക്കരിക്കും: മന്ത്രി ആന്റണി രാജു Read More

നോട്ടറി രജിസ്റ്റർ ഇൻസ്‌പെക്ഷൻ മാറ്റി

കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ 22 ന് നടത്താനിരുന്ന കോട്ടയം, വൈക്കം താലൂക്കുകളിലെ നോട്ടറിമാരുടെ രജിസ്റ്റർ പരിശോധന 29 ലേക്ക് മാറ്റിയതായി നിയമ വകുപ്പ് അറിയിച്ചു.

നോട്ടറി രജിസ്റ്റർ ഇൻസ്‌പെക്ഷൻ മാറ്റി Read More

കാവുകളുടെ സംരക്ഷണവും പരിപാലനവും: നിയമസഭാ കമ്മിറ്റി സന്ദർശിക്കും

സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച് സമഗ്രമായ ഒരു സ്വതന്ത്രപഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച കമ്മിറ്റി ഡിസംബർ 15ന് രാവിലെ 9.30 മുതൽ കണ്ണൂർ ജില്ലയിലെ തലശ്ശേരി ധർമ്മടം ആണ്ടല്ലൂർ കാവ്, തളിപ്പറമ്പ് ശ്രീകണ്ഠാപുരം വില്ലേജിലെ …

കാവുകളുടെ സംരക്ഷണവും പരിപാലനവും: നിയമസഭാ കമ്മിറ്റി സന്ദർശിക്കും Read More

ഇടുക്കി: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു : ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡ് പുനര്‍ നിര്‍മ്മിക്കാന്‍ 35 ലക്ഷം

 ഇടുക്കി: ജില്ലയില്‍ 2018 ലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയ പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ റോഡ് നന്നാക്കാന്‍ 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.  കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് തൊടുപുഴ …

ഇടുക്കി: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു : ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡ് പുനര്‍ നിര്‍മ്മിക്കാന്‍ 35 ലക്ഷം Read More

ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ സിറ്റിംഗ് നവംബര്‍ 15ന്

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്റെ സിറ്റിംഗ് നവംബര്‍ 15ന് തിരുവനന്തപുരം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടക്കും. രാവിലെ 10.30 മുതല്‍ 2.30 വരെയാണ് സിറ്റിംഗ്. തെളിവെടുപ്പില്‍ പങ്കെടുക്കുന്നതിന് 0484-2993148 എന്ന നമ്പറില്‍ മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആദ്യം …

ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ സിറ്റിംഗ് നവംബര്‍ 15ന് Read More

തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ കൊല്ലത്ത് സിറ്റിങ് നടത്തും. ചെയർമാൻ  (റിട്ട) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. കൊല്ലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിൽ 28, 29, 30 തീയതികളിൽ സിറ്റിങ് നടക്കും. രാവിലെ 10 മുതൽ സിറ്റിംഗ് …

തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ് Read More

കണ്ണൂർ: ഗതാഗതം നിരോധിച്ചു

കണ്ണൂർ: തലശ്ശേരി ഹോളോവേ റോഡില്‍ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിലേക്കുള്ള പ്രവേശന കവാടം മുതല്‍ പൊതുമരാമത്ത് കാര്യാലയത്തിലേക്കുള്ള പ്രവേശന കവാടം വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ 14 മുതല്‍ 30 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ …

കണ്ണൂർ: ഗതാഗതം നിരോധിച്ചു Read More

തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ പത്തനംതിട്ട ജില്ലയിൽ സിറ്റിംഗ് നടത്തും. ചെയർമാൻ കെ അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. തിരുവല്ല പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ 13 നാണ് സിറ്റിംഗ്. രാവിലെ 10 മണി മുതൽ സിറ്റിംഗ് ആരംഭിക്കും. ഹിയറിംഗിന് …

തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് Read More