റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ്; റണ്ണിംഗ് കോണ്‍ട്രാക്ട് നൽകിയ റോഡുകളിൽ പരിശോധന തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ റോഡുകളിൽ പൊതുമരാമത്ത് വകുപ്പിന്റെ പരിശോധന. റണ്ണിംഗ് കോൺട്രാക്ട് പ്രകാരമുള്ള റോ‍ഡുകളിൽ തിരുവനന്തപുരം,എറണാകുളം, ഇടുക്കി ജില്ലകളിലാണ് 20/09/22 ചൊവ്വാഴ്ച പരിശോധന നടത്തിയത്. റോഡിന്റെ ഒരുവര്‍ഷത്തെ പരിപാലനം കരാറുകാരൻ ഉറപ്പാക്കുന്ന രീതിയാണ് റണ്ണിംഗ് കോൺട്രാക്ട്. വരും ദിവസങ്ങളിൽ …

റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ്; റണ്ണിംഗ് കോണ്‍ട്രാക്ട് നൽകിയ റോഡുകളിൽ പരിശോധന തുടങ്ങി Read More

കോഴിക്കോട്: ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട്: ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന ഉപ വിഭാഗത്തിന്റെ ആവശ്യത്തിലേക്കായി നല്ല റണ്ണിംഗ് കണ്ടീഷനുളളതും ക്രിമിനല്‍ കേസില്‍പ്പെടാത്തതുമായ ബൊലേറോ/തത്തുല്യമായ 1500സി സി താഴെയുളള വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 വരെ ലഭ്യമാക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി ഏഴ് …

കോഴിക്കോട്: ക്വട്ടേഷന്‍ ക്ഷണിച്ചു Read More

പത്തനംതിട്ട: കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട ടി.ബി. റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ്  വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ 01.01.2022 മുതല്‍ ഒരു വര്‍ഷക്കാലത്തേയ്ക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുവാന്‍ കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. …

പത്തനംതിട്ട: കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു Read More

താത്ക്കാലിക സീനിയോരിറ്റി ലിസ്റ്റ്

പൊതുമരാമത്ത് വകുപ്പിൽ 2013 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ 31 വരെ നിയമനം ലഭിച്ച ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻമാരുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് www.keralapwd.gov.in ൽ പ്രസിദ്ധീകരിച്ചു.  പരാതികൾ ഉണ്ടെങ്കിൽ ആവശ്യമായ രേഖകൾ സഹിതം ഉചിതമാർഗ്ഗേന ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു …

താത്ക്കാലിക സീനിയോരിറ്റി ലിസ്റ്റ് Read More

ആലപ്പുഴ: കായംകുളം മാവിലേത്ത് എൽ.പി.ബി സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കും

ആലപ്പുഴ: മാവിലേത്ത് എൽ.പി.ബി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് മൂന്നു കോടി രൂപ അനുവദിച്ചതായി യു. പ്രതിഭ എം.എൽ.എ അറിയിച്ചു. നൂറ്റാണ്ടു പിന്നിട്ട  മാവിലേത്ത് സ്കൂളില്‍ മുന്നൂറിലധികം കുട്ടികൾ ഇപ്പോൾ പഠിക്കുന്നുണ്ട്. ജീർണ്ണാവസ്ഥയിലായ നിലവിലുള്ള കെട്ടിടത്തിന് പകരം പുതിയത് നിര്‍മിക്കുന്നതിനുള്ള ചുമതല …

ആലപ്പുഴ: കായംകുളം മാവിലേത്ത് എൽ.പി.ബി സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കും Read More