ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവർ ബാങ്കിന് തീപിടിച്ചു

ഡല്‍ഹി: ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവർ ബാങ്കിന് തീപിടിച്ചു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്നു ദിമപുറിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. 6ഇ 2107 എന്ന ഇൻഡിഗോ വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടയിലാണ് തീപിടിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുടർന്ന് ക്യാബിൻ ക്രൂ അംഗങ്ങള്‍ …

ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവർ ബാങ്കിന് തീപിടിച്ചു Read More

തിരുവല്ലയിൽ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ തീപിടിത്തം

പത്തനംതിട്ട| തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ തീപിടിത്തം. ജൂൺ 19 വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. സ്ഥലത്ത് അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു. പ്രാര്‍ത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണം. വിറകുപുര …

തിരുവല്ലയിൽ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ തീപിടിത്തം Read More

കോഴിക്കോട് ആക്രിക്കടയില്‍ തീപ്പിടുത്തം

കോഴിക്കോട് | കൊളങ്ങരപ്പീടികയില്‍ ആക്രിക്കടയില്‍ തീപ്പിടുത്തം. പഴയ പേപ്പര്‍ സൂക്ഷിച്ച കടയോട് ചേര്‍ന്ന ഷെഡിലാണ് തീപിടിത്തം.ഷെഡ് പൂര്‍ണമായും കത്തിയ നിലയിലാണ്. തൊട്ടടുത്തുള്ള കെട്ടിടത്തിനും കേടുപാടുണ്ട്. ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണച്ചു ജൂൺ 7 ന് അര്‍ദ്ധരാത്രി 1:20നാണ് സംഭവം. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട …

കോഴിക്കോട് ആക്രിക്കടയില്‍ തീപ്പിടുത്തം Read More