ഡല്‍ഹി: ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവർ ബാങ്കിന് തീപിടിച്ചു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്നു ദിമപുറിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. 6ഇ 2107 എന്ന ഇൻഡിഗോ വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടയിലാണ് തീപിടിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുടർന്ന് ക്യാബിൻ ക്രൂ അംഗങ്ങള്‍...
Read full story
പത്തനംതിട്ട| തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ തീപിടിത്തം. ജൂൺ 19 വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. സ്ഥലത്ത് അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു. പ്രാര്‍ത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണം. വിറകുപുര...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് ആക്രിക്കടയില്‍ തീപ്പിടുത്തം

By ന്യൂസ് ഡെസ്ക് June 7, 2025
കോഴിക്കോട് | കൊളങ്ങരപ്പീടികയില്‍ ആക്രിക്കടയില്‍ തീപ്പിടുത്തം. പഴയ പേപ്പര്‍ സൂക്ഷിച്ച കടയോട് ചേര്‍ന്ന ഷെഡിലാണ് തീപിടിത്തം.ഷെഡ് പൂര്‍ണമായും കത്തിയ നിലയിലാണ്. തൊട്ടടുത്തുള്ള കെട്ടിടത്തിനും കേടുപാടുണ്ട്. ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണച്ചു ജൂൺ 7 ന് അര്‍ദ്ധരാത്രി 1:20നാണ് സംഭവം. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട...
Read full story