കുളക്കട സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലിനെതിരെ അദ്ധ്യാപകന്റെ വധ ഭീഷണി

പുത്തൂർ (കൊല്ലം): കുളക്കട സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ എസ്.ജെസിക്ക് സാമൂഹിക മാധ്യമത്തിലൂടെ അധ്യാപകന്റെ ഭീഷണി. ഇതേ സ്‌കൂളിലെ ഹയർ സെക്കൻഡറി അധ്യാപകനാണ് പരോക്ഷമായ വധഭീഷണിയുയർത്തുന്ന സന്ദേശം സ്‌കൂളിലെ ഔദ്യോഗിക ചർച്ചകൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അയച്ചത്. ”ആരോടുപറയും… നാളെ റൂം …

കുളക്കട സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലിനെതിരെ അദ്ധ്യാപകന്റെ വധ ഭീഷണി Read More