പുത്തൂരിൽ പുരോഗമിക്കുന്നത് 450 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

തൃശൂർ: പുത്തൂരിന്റെ മുഖച്ഛായ മാറ്റുന്നതിന് 450 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ പുരോഗമിക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. വിദ്യാഭ്യാസ മേഖലയിൽ മാത്രമായി 11 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടക്കുന്നത്. സുവോളജിക്കൽ പാർക്ക്, മാനസസരോവരം-പൂത്തൂർ കായൽ നവീകരണം, പട്ടികജാതി-പട്ടികവർഗ …

പുത്തൂരിൽ പുരോഗമിക്കുന്നത് 450 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ Read More

ഓട്ടോ റിക്ഷാ കത്തിനശിച്ച നിലയില്‍

പുത്തൂര്‍: പഞ്ചായത്തിന്‍റെ ധനസഹായെേത്താടെ വാങ്ങിയ ഓട്ടോ റിക്ഷ കത്തി നശിച്ച നിലയില്‍ .കുറ്ററ ഇരുവേലിക്കല്‍ നിമിഷ ഭവനില്‍ നിമിഷയുടെ പേരിലുളള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.വീട്ടുകാര്‍ ശബ്ദം കേട്ട ഉണര്‍ന്നപ്പോള്‍ വീട്ടുമുറ്റത്ത് കിടന്ന ഓട്ടോറിക്ഷ കത്തുന്നതാണ് കണ്ടത്. …

ഓട്ടോ റിക്ഷാ കത്തിനശിച്ച നിലയില്‍ Read More