
റിപ്പോര്‍ട്ട്
പുത്തൂരിൽ പുരോഗമിക്കുന്നത് 450 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ
By ന്യൂസ് ഡെസ്ക്
•
October 10, 2022
തൃശൂർ: പുത്തൂരിന്റെ മുഖച്ഛായ മാറ്റുന്നതിന് 450 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ പുരോഗമിക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. വിദ്യാഭ്യാസ മേഖലയിൽ മാത്രമായി 11 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടക്കുന്നത്. സുവോളജിക്കൽ...
Read full story


