ബീച്ച് ഫെസ്റ്റിനൊരുങ്ങി മാരാരിക്കുളം
ആലപ്പുഴ: പ്രഥമ ബീച്ച് ഫെസ്റ്റിനൊരുങ്ങി മാരാരിക്കുളം. മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെയും ഡി.ടി.പി.സി.യുടേയും സഹകരണത്തോടെ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 25 മുതല്‍ 31 വരെയാണ് ബീച്ച് ഫെസ്റ്റ്. ഗാനമേള, മെഗാഷോ, മ്യൂസിക്കല്‍ ഫ്യൂഷന്‍, ഡിജെ പ്രോഗ്രാം, കുടുംബശ്രീയുടെ ഭക്ഷ്യമേള, കരകൗശലമേള, …
ബീച്ച് ഫെസ്റ്റിനൊരുങ്ങി മാരാരിക്കുളം Read More