തൃശ്ശൂർ: ലേലം ചെയ്യുന്നു

തൃശ്ശൂർ: പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ നില്‍ക്കുന്ന ആറ് തേക്കുമരങ്ങള്‍ പരസ്യ ലേലം ചെയ്യുന്നതിന് അപേക്ഷകരെ ക്ഷണിച്ചു. ഈ നോട്ടീസ് തീയതിക്ക് ഏഴ് ദിവസത്തിനുള്ളില്‍ സീല്‍ ചെയ്ത അപേക്ഷ പുതുക്കാട് താലൂക്ക് ആശുപ്രതി ഓഫീസില്‍ ലഭിക്കണം. ലേല തീയതി ഫെബ്രുവരി നാലിന് രാവിലെ …

തൃശ്ശൂർ: ലേലം ചെയ്യുന്നു Read More

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്കുളള സഹായ നിധി കൈമാറി

പുതുക്കാട്‌ : കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചുങ്കാല്‍ സ്വദേശി പീതാമംബരന്റെ കുടുംബത്തിനും, പാലപ്പിള്ളി സ്വദേശി സൈനൂദ്ദീന്റെ കുടുംബത്തിനും സര്‍ക്കാര്‍ ധനസഹായത്തിന്റെ ആദ്യഗഡു കൈമാറി. കെകെ രാമചന്ദ്രന്‍ എംഎല്‍എ ആദ്യഗഡുവായി 5 ലക്ഷം രൂപ വീതമാണ്‌ കൈമാറിയത്‌. കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് …

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്കുളള സഹായ നിധി കൈമാറി Read More

പാലിയേക്കര ടോള്‍ വര്‍ധനവ് , മന്ത്രി രവീന്ദ്രനാഥ് ഇടപെടണം

പുതുക്കാട്: പാലിയേക്കര ടോളില്‍ ചരക്ക് വാഹനങ്ങള്‍ക്കും, ബസുകള്‍ക്കും ഒരു യാത്രയ്ക്ക് അഞ്ചുരൂപ വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ഇത് കരാര്‍ കമ്പനിയെ സഹായിക്കാനാണെന്നും ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്. ഭരണകക്ഷിയായ സിപിഐയുടെ യുവജന സംഘടന ഇതേ ആവശ്യത്തിനായി …

പാലിയേക്കര ടോള്‍ വര്‍ധനവ് , മന്ത്രി രവീന്ദ്രനാഥ് ഇടപെടണം Read More