തൃശ്ശൂർ: ലേലം ചെയ്യുന്നു

തൃശ്ശൂർ: പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ നില്‍ക്കുന്ന ആറ് തേക്കുമരങ്ങള്‍ പരസ്യ ലേലം ചെയ്യുന്നതിന് അപേക്ഷകരെ ക്ഷണിച്ചു. ഈ നോട്ടീസ് തീയതിക്ക് ഏഴ് ദിവസത്തിനുള്ളില്‍ സീല്‍ ചെയ്ത അപേക്ഷ പുതുക്കാട് താലൂക്ക് ആശുപ്രതി ഓഫീസില്‍ ലഭിക്കണം. ലേല തീയതി ഫെബ്രുവരി നാലിന് രാവിലെ 10 മണി. ഈ പരസ്യം റദ്ദ് ചെയ്യുന്നതിനും ലേലം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതിനുമുള്ള പൂര്‍ണ അധികാരം താലൂക്ക് ആശുപതി സൂപ്രണ്ടില്‍ നിക്ഷിപ്തമായിരിക്കും. ഫോണ്‍: 0480 2751232

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →