ജനകീയ പ്രതിരോധജാഥക്ക് സംഘടനാ സംവിധാനത്തെ ചലിപ്പിക്കാനായതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര വൻവിജയമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ജാഥക്ക് സംഘടനാ സംവിധാനത്തെ ചലിപ്പിക്കാനായതായും എല്ലാ ജില്ലകളിലും ജാഥയിലുടനീളം വലിയ ജനപങ്കാളിത്തം ഉണ്ടായതായും പാർട്ടി വിലയിരുത്തി. വിവാദങ്ങളും പ്രാദേശികമായ പ്രശ്നങ്ങളും ജാഥയെ …