ദേശീയ തപാൽ വാരാഘോഷത്തിന് തുടക്കം

തപാൽ വകുപ്പ് പറവൂർ സബ്ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ തപാൽ വാരാഘോഷത്തിന് തുടക്കമായി. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ 15 വരെയാണ് തപാൽ വാരാഘോഷ പരിപാടികൾ നടക്കുക. ഇതിന്റെ ഭാഗമായി …

ദേശീയ തപാൽ വാരാഘോഷത്തിന് തുടക്കം Read More

എറണാകുളം: പ്രളയ സമയത്തെ രക്ഷാപ്രവര്‍ത്തനം: മോക്ഡ്രില്‍ ബുധനാഴ്ച

എറണാകുളം: കേന്ദ്ര-സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ബുധനാഴ്ച പുത്തന്‍വേലിക്കര പഞ്ചായത്തില്‍ മോക്ഡ്രില്‍ നടത്തും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന മോക്ഡ്രില്‍ നാലിന് അവസാനിക്കും. പ്രളയ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനാണ് മോക്ഡ്രില്‍.  ജില്ലാ കേന്ദ്രങ്ങളിലെ ആശയ വിനിമയ സംവിധാനം, പ്രതികരണ …

എറണാകുളം: പ്രളയ സമയത്തെ രക്ഷാപ്രവര്‍ത്തനം: മോക്ഡ്രില്‍ ബുധനാഴ്ച Read More