ഗാന്ധി ജയന്തി ദിനാചരണം: പത്തനംതിട്ട ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി
പത്തനംതിട്ട : ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ മഹാത്മാ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ റോസ്ലിന്‍ സന്തോഷ്, …
ഗാന്ധി ജയന്തി ദിനാചരണം: പത്തനംതിട്ട ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി Read More