സി പി എമ്മിൻ്റ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന്റെ ജ്യേഷ്ഠൻ ബിജെപിയിലേക്ക്
കണ്ണൂര്‍: സി പി എമ്മിൻ്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കുന്ന പുഷ്പന്റെ സഹോദരന് ശശി ബിജെപിയിലേക്ക് . തലശേരി ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസില്‍ സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു ശശിക്ക് അംഗത്വം നല്കി സ്വീകരിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് …
സി പി എമ്മിൻ്റ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന്റെ ജ്യേഷ്ഠൻ ബിജെപിയിലേക്ക് Read More