പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

കൊച്ചി | പെരിയാറില്‍ കളമശേരി ആറാട്ടുകടവില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. ഏപ്രിൽ 12 ശനിയാഴ്ച വൈകീട്ട് 4 30 ഓടെയാണ് അപകടം . ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ ബിപിന്‍ (24), അഭിജിത് (26) എന്നിവരാണ് മരിച്ചത്.ഇരുവരും റോളര്‍ …

പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു Read More