കൊടി സുനിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി അമ്മ ഹൈക്കോടതിയില്‍
. കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി കൊടിസുനിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ. മകനെ കാണണമെന്നും പ്രായമായതിനാല്‍ ദീര്‍ഘദൂരം യാത്രചെയ്യാനാവില്ലെന്നും അതിനാൽ തവനൂർ ജയിലിൽനിന്ന് കണ്ണൂരിലേക്ക് മാറ്റണമെന്നുമാണ് കൊടിസുനിയുടെ അമ്മ പുഷ്പ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. …
കൊടി സുനിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി അമ്മ ഹൈക്കോടതിയില്‍ Read More