ഹൈദരാബാദ്: മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ ഗോദാവരി നദിയില്‍ മുങ്ങി മരിച്ചു
ഹൈദരാബാദ്: മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ ഗോദാവരി നദിയില്‍ മുങ്ങി മരിച്ചു. ഗോദാവരി പുഷ്‌കര്‍ ഘട്ടില്‍ പൂജ ചെയ്യാനെത്തിയവരില്‍ കുട്ടികള്‍ നദിയിലേക്ക് വഴുതി വീഴുകയായിരുന്നു. ഇതോടെ രക്ഷിക്കാന്‍ ശ്രമിച്ച മുതിര്‍ന്നവരും നദിയിലേക്ക് വീണു. നിസാമാബാദ് സ്വദേശിയായ ബൊബ്ലി (40), മക്കളായ …
ഹൈദരാബാദ്: മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ ഗോദാവരി നദിയില്‍ മുങ്ങി മരിച്ചു Read More