
റിപ്പോര്‍ട്ട്
ഹൈദരാബാദ്: മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ ഗോദാവരി നദിയില്‍ മുങ്ങി മരിച്ചു
By ന്യൂസ് ഡെസ്ക്
•
April 2, 2021
ഹൈദരാബാദ്: മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ ഗോദാവരി നദിയില്‍ മുങ്ങി മരിച്ചു. ഗോദാവരി പുഷ്‌കര്‍ ഘട്ടില്‍ പൂജ ചെയ്യാനെത്തിയവരില്‍ കുട്ടികള്‍ നദിയിലേക്ക് വഴുതി വീഴുകയായിരുന്നു. ഇതോടെ രക്ഷിക്കാന്‍ ശ്രമിച്ച മുതിര്‍ന്നവരും നദിയിലേക്ക് വീണു. നിസാമാബാദ് സ്വദേശിയായ ബൊബ്ലി (40), മക്കളായ...
Read full story

