
റിപ്പോര്‍ട്ട്
18 വര്‍ഷമായി ചങ്ങലയിട്ട 32 കാരനായ യുവാവിനെ സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
September 29, 2020
പുരി: കഴിഞ്ഞ 18 വര്‍ഷമായി വീട്ടില്‍ ചങ്ങലയിലിട്ട 32 കാരനായ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. 14 വയസുള്ളപ്പോള്‍ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ട രാംചന്ദ്ര റൂട്ടിനെയാണ് മോചിപ്പിച്ചത്. അക്രമാസക്തനായിരുന്നതിനാലാണ് മകനെ ചങ്ങലക്കിട്ടതെന്ന്...
Read full story

