പക്ഷിപ്പനി: പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ തെക്ക്, തകഴി, കരുവാറ്റ, ചമ്പക്കുളം, എടത്വ, ചെറുതന, കുമാരപുരം, അമ്പലപ്പുഴ വടക്ക്, നെടുമുടി, പുന്നപ്ര തെക്ക് പഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, മറ്റ് വളര്‍ത്തുപക്ഷികള്‍, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) …

പക്ഷിപ്പനി: പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു Read More

തൊഴില്‍ രഹിത വേതനം: വെരിഫിക്കേഷന്‍

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ വെരിഫിക്കേഷന് ഓഗസ്റ്റ് 26, 27 തീയതികളില്‍ രാവിലെ 10 മുതല്‍ ഒന്നു വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.  റേഷന്‍ കാര്‍ഡ്, എംപ്ലോയ്‌മെന്‍റ് കാര്‍ഡ്, എസ്.എസ്.എല്‍.സി. ബുക്ക്, …

തൊഴില്‍ രഹിത വേതനം: വെരിഫിക്കേഷന്‍ Read More

വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി മലയില്‍തോട് പാടശേഖരത്തില്‍ വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം എച്ച്.സലാം എം.എല്‍.എ നിര്‍വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 11.25 ലക്ഷം രൂപ ചെലവഴിച്ചാണ് 40 എച്ച്.പിയുടെ പമ്പ് സ്ഥാപിച്ചത്. ഇതോടെ ബ്ലോക്ക് പഞ്ചായത്ത്  പാടശേഖരങ്ങള്‍ക്കായി നല്‍കിയ …

വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു Read More

ആലപ്പുഴ: മാതാപിതാക്കളെ സാക്ഷരരാക്കിയ സിനിയ്ക്ക് അനുമോദനവുമായി ജില്ലാ പഞ്ചായത്ത്

ആലപ്പുഴ: മാതാപിതാക്കളെ അക്ഷര ലോകത്തേക്ക് നയിച്ച ജില്ലാ പഞ്ചായത്തിന്റെ അതുല്യം ആലപ്പുഴ പദ്ധതിയുടെ പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഇൻസ്ട്രക്ടർ സിനിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വീട്ടിലെത്തി അനുമോദിച്ചു. അച്ഛനെയും അമ്മയെയും സാക്ഷരാക്കിയ സിനിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് …

ആലപ്പുഴ: മാതാപിതാക്കളെ സാക്ഷരരാക്കിയ സിനിയ്ക്ക് അനുമോദനവുമായി ജില്ലാ പഞ്ചായത്ത് Read More

ആലപ്പുഴയില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്രവാഹനത്തില്‍, സംഭവം അന്വേഷിക്കാന്‍ ഡിഎംഒയ്ക്ക് കലക്ടറുടെ നിര്‍ദേശം

ആലപ്പുഴ: ആലപ്പുഴയില്‍ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്രവാഹനത്തില്‍. പുന്നപ്രയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ബൈക്കില്‍ കൊണ്ടുപോയത്. 07/05/21 വെളളിയാഴ്ച രാവിലെയാണ് സംഭവം. യഥാസമയം ആംബുലന്‍സ് ലഭിക്കാതിരുന്നതിനാലാണ് ഇത്തരത്തില്‍ രോഗിയെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. …

ആലപ്പുഴയില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്രവാഹനത്തില്‍, സംഭവം അന്വേഷിക്കാന്‍ ഡിഎംഒയ്ക്ക് കലക്ടറുടെ നിര്‍ദേശം Read More