ശൈലി ആപ്ലിക്കേഷൻ: പുന്നേക്കാട്, ചേരാനല്ലൂർ പഞ്ചായത്തുകളിൽ വിവര ശേഖരണം നൂറു ശതമാനം

നവ കേരള കർമ്മ പദ്ധതിയുടെ ഭാഗമായി ജീവിതശൈലി രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച്  നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘ അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ പദ്ധതിയുടെ ഭാഗമായി ശൈലി ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള വിവരശേഖരണം പുന്നേക്കാട്, ചേരാനല്ലൂർ പഞ്ചായത്തുകളിൽ നൂറു ശതമാനം …

ശൈലി ആപ്ലിക്കേഷൻ: പുന്നേക്കാട്, ചേരാനല്ലൂർ പഞ്ചായത്തുകളിൽ വിവര ശേഖരണം നൂറു ശതമാനം Read More