
റിപ്പോര്‍ട്ട്
പുന്നപ്ര വയലാര്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നടപടി വിവാദമാവുന്നു
By ന്യൂസ് ഡെസ്ക്
•
March 20, 2021
ആലപ്പുഴ: പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി പ്രവര്‍ത്തകര്‍ക്കൊപ്പം പുന്നപ്ര വയലാര്‍ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയതാണ് പുതിയ വിവാദം. ബിജെപിയുടെ...
Read full story

