തമിഴ്‌നാട് മുന്‍ മന്ത്രി പൂങ്കോതൈ അലാദി അരുണ ആത്മഹത്യക്ക് ശ്രമിച്ചു
തിരുനെല്‍വേലി: തമിഴ്‌നാട് മുന്‍ മന്ത്രിയും ഡിഎംകെ എംഎല്‍എയുമായ പൂങ്കോതൈ അലാദി അരുണയെ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്‍വേലിയിലെ ഷിഫാ ആശുപത്രിയിലാണ് എംഎല്‍ എ യെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് എംഎല്‍എ യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി …
തമിഴ്‌നാട് മുന്‍ മന്ത്രി പൂങ്കോതൈ അലാദി അരുണ ആത്മഹത്യക്ക് ശ്രമിച്ചു Read More