വാഹനം പിന്നോട്ടെടുക്കുന്നതിനിടയിൽ അപകടം: പഞ്ചാബി ഗായകൻ അൽഫാസ് ഗുരുതരാവസ്ഥയിൽ
മൊഹാലി: പഞ്ചാബി ഗായകൻ അൽഫാസ് വാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ. മൊഹാലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇദ്ദേഹത്തിന്റെ സുഹൃത്തും ഗായകനുമായ യോയോ ഹണി സിങ്ങാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിക്കി എന്നയാളെ മൊഹാലി പോലീസ് അറസ്റ്റ് ചെയ്തു. അൽഫാസ് ഗുരുതരാവസ്ഥയിൽ …
വാഹനം പിന്നോട്ടെടുക്കുന്നതിനിടയിൽ അപകടം: പഞ്ചാബി ഗായകൻ അൽഫാസ് ഗുരുതരാവസ്ഥയിൽ Read More