പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് തീയതി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് തീയതി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഫെബ്രുവരി 14 ന് നടത്താനാന്‍ തീരുമാനിച്ച വോട്ടെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത ആവശ്യം അംഗീകരിച്ച് ഫെബ്രുവരി 20 ലേക്കാണ് മാറ്റിയത്.ഗുരു രവി ദാസ് ജയന്തി തീര്‍ഥാടനം പരിഗണിച്ചാണ് മാറ്റം.ഫെബ്രുവരി 10 …
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് തീയതി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ Read More