സൂരജ് കൊലകേസിസ് : അഞ്ചാം പ്രതി പിഎം മനോരാജിന്റ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി | ബിജെപി പ്രവര്‍ത്തകന്‍ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകനായ അഞ്ചാം പ്രതി പിഎം മനോരാജിന്റ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തലശേരി സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നടപടി ജീവപര്യന്തം …

സൂരജ് കൊലകേസിസ് : അഞ്ചാം പ്രതി പിഎം മനോരാജിന്റ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി Read More

ലൈംഗികാതിക്രമക്കേസ്: ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ് ശിക്ഷ

ബെംഗളൂരു | ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എം പിയും ജെ ഡി എസ് നേതാവുമായ പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ബെംഗളൂരുവിലെ പ്രത്യേക കോടതി. ജീവപര്യന്തത്തിന് പുറമെ പത്ത് ലക്ഷം രൂപയും കെട്ടിവെക്കണം.വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി. …

ലൈംഗികാതിക്രമക്കേസ്: ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ് ശിക്ഷ Read More

തീവ്രവാദപ്രവര്‍ത്തനം : . യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി സഊദി

റിയാദ് | സഊദിയില്‍ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരനായ മഹ്ദി ബിന്‍ അഹമ്മദ് ബിന്‍ ജാസിം അല്‍ ബസ്‌റൂണിന്റെ വധശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയില്‍ വെച്ച് നടപ്പിലാക്കിയതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സുപ്രീം …

തീവ്രവാദപ്രവര്‍ത്തനം : . യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി സഊദി Read More

പ്യൂണിന് നില്‍പ്പ് ശിക്ഷ വിധിച്ച് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി

തിരുവനന്തപുരം: തന്റെ സ്വകാര്യവാഹനം ഓടിക്കാന്‍ വിസമ്മതിച്ച പ്യൂണ്‍ എല്ലാ ദിവസവും കോടതിമുറിയുടെ കോണില്‍ നില്‍ക്കണമെന്ന് ജഡ്ജിയുടെ ഉത്തരവ്. സംഭവത്തില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരേ കോടതി ജീവനക്കാരുടെ സംഘടന നല്‍കിയ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ശിക്ഷ ഒഴിവാക്കി. ദിവസവും നടപടികള്‍ അവസാനിക്കുന്നതുവരെ …

പ്യൂണിന് നില്‍പ്പ് ശിക്ഷ വിധിച്ച് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി Read More

ഒമ്പത് വയസുകാരന് നേരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1.2 ലക്ഷം രൂപ പിഴയും ശിക്ഷ

പത്തനംതിട്ട | ഒമ്പത് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1.2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂJരിൽ വാടകയ്ക്ക് താമസിക്കുന്ന ലിതിന്‍ തമ്പി (25)യെയാണ്‌ പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ …

ഒമ്പത് വയസുകാരന് നേരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1.2 ലക്ഷം രൂപ പിഴയും ശിക്ഷ Read More

ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 26 കാരന് 20 വർഷം കഠിന തടവും 41000 രൂപ പിഴയും

തിരുവനന്തപുരം: ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും 41000 രൂപ പിഴയും. നെയ്യാറ്റിൻകര പുതിയതെരു കിണറവിള പുരയിടം വീട്ടിൽ ബിനോയ്‌ (26)യ്ക്ക് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ. പോക്സോ …

ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 26 കാരന് 20 വർഷം കഠിന തടവും 41000 രൂപ പിഴയും Read More

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ച മണ്ണാര്‍ക്കാട് പോലീസിന് പിഴയിട്ട് നഗരസഭ

പാലക്കാട് | സ്റ്റേഷന്‍ വളപ്പില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ച മണ്ണാര്‍ക്കാട് പോലീസിന് നഗരസഭ പിഴയിട്ടു. പിഴയായ 5000 രൂപ 15 ദിവസത്തിനകം അടക്കണമെന്നും അല്ലാത്ത പക്ഷം പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടിവരുമെന്ന് കാണിച്ച് നഗരസഭാ സെക്രട്ടറി മണ്ണാര്‍ക്കാട് എസ്എച്ച്ഒയ്ക്കു നോട്ടീസ് നല്‍കി. നഗരസഭയ്ക്ക് …

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ച മണ്ണാര്‍ക്കാട് പോലീസിന് പിഴയിട്ട് നഗരസഭ Read More

എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 105 വര്‍ഷം കഠിന തടവും പിഴയും

പത്തനംതിട്ട | എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 105 വര്‍ഷം കഠിന തടവും 2,85,000 രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ ഇരിവേശി കുനിയന്‍ പുഴ അരിക്കമല ചേക്കോട്ടു വീട്ടില്‍ കുട്ടായി എന്ന ഹിതേഷ് മാത്യു(30)ആണ് ശിക്ഷിക്കപ്പെട്ടത്. വെച്ചൂച്ചിറ പോലീസ് 2020 …

എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 105 വര്‍ഷം കഠിന തടവും പിഴയും Read More

മൂന്നുവയസുകാരനെ പീഡിപ്പിച്ച യുവാവിന് 40 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് നോര്‍ത്ത് പറവൂര്‍ അതിവേഗ കോടതി

എറണാകുളം: മൂന്നുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവും നാല്‍പതിനായിരം രൂപ പിഴയും വിധിച്ച് നോര്‍ത്ത് പറവൂര്‍ അതിവേഗ കോടതി ജഡ്ജി ടി.കെ. സുരേഷ്. നോര്‍ത്ത് പറവൂര്‍ നന്ദിയാട്ടുകുന്നം സ്വദേശിയായ യുവാവിനാണ് അതിവേഗ സ്‌പെഷ്യല്‍ കോടതി …

മൂന്നുവയസുകാരനെ പീഡിപ്പിച്ച യുവാവിന് 40 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് നോര്‍ത്ത് പറവൂര്‍ അതിവേഗ കോടതി Read More

നവജാതശിശുവിനെ കൊല്ലുന്ന മാതാവിനെ കൊലപാതകക്കുറ്റത്തിന് വിചാരണ ചെയ്യാൻ നിയമം പാസാക്കി കുവൈത്ത്

കുവൈത്ത് സിറ്റി | സ്വന്തം നവജാത ശിശുവിനെ കൊല്ലുന്ന സ്ത്രീക്ക് യാതൊരു ശിക്ഷാ ഇളവും നല്‍കേണ്ടതില്ലെന്ന് കുവൈത്ത് . മാനഹാനി ഒഴിവാക്കാന്‍, പ്രസവിച്ച ഉടന്‍ തന്നെ സ്വന്തം നവജാത ശിശുവിനെ മനപ്പൂര്‍വം കൊല്ലുന്ന ഏതൊരു സ്ത്രീക്കും അഞ്ച് വര്‍ഷത്തില്‍ കവിയാത്ത തടവോ …

നവജാതശിശുവിനെ കൊല്ലുന്ന മാതാവിനെ കൊലപാതകക്കുറ്റത്തിന് വിചാരണ ചെയ്യാൻ നിയമം പാസാക്കി കുവൈത്ത് Read More