എല്ലാ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ 2024-ലെ സ്വത്ത് വിവരം ജനുവരി 15 നകം സമര്‍പ്പിക്കണം : ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ്

തിരുവനന്തപുരം: പാര്‍ട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും 2024-ലെ സ്വത്ത് വിവരം സ്പാര്‍ക്ക് സോഫ്റ്റ്വെയര്‍ മുഖേന ഓണ്‍ലൈനായി 2025ജനുവരി 15 നകം സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. വീഴ്ച വരുത്തുന്നത് ശിക്ഷണ നടപടികള്‍ക്ക് കാരണമാകും വാര്‍ഷിക …

എല്ലാ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ 2024-ലെ സ്വത്ത് വിവരം ജനുവരി 15 നകം സമര്‍പ്പിക്കണം : ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് Read More

ഹാഷിഷ് ഓയില്‍ വില്പന നടത്തിയ കേസില്‍ പ്രതികൾക്ക് 28 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും .

.തിരുവനന്തപുരം: ഹാഷിഷ് ഓയില്‍ വില്പന നടത്തിയ കേസില്‍ വിചാരണ നേരിടുന്ന മൂന്ന് പ്രതികള്‍ക്കും 28 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷൻസ് കോടതി ജഡ്ജ് കെ.പി.അനില്‍കുമാറിന്റേതാണ് ഉത്തരവ്.തമിഴ്നാട് തൂത്തുക്കുടി …

ഹാഷിഷ് ഓയില്‍ വില്പന നടത്തിയ കേസില്‍ പ്രതികൾക്ക് 28 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും . Read More

എസ്‌എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി.

തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പിഡബ്ല്യുഡി ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ നിർദേശത്തെ തുടർന്ന് നടപടി എടുത്തത്. തിരുവനന്തപുരം സബ് ഡിവിഷനിലെ ഓവർസിയറെയേയും അസിസ്റ്റന്‍റ് എൻജിനിയറെയും സസ്പെൻഡ് ചെയ്തു. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർക്കെതിരെയും …

എസ്‌എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി. Read More

കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്കുനേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി

കണ്ണൂര്‍: കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിയ ചെറുപുഴ ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാറിനെതിരെ നടപടി. വിനീഷ് കുമാറിനെ കെഎപി നാലാം ബെറ്റാലിയനിലേക്ക് തീവ്ര പരിശീലനത്തിനയച്ചു. അടുത്ത ഉത്തരവുണ്ടാവുംവരെയാണ് പരിശീലനം. കഴിഞ്ഞ ദിവസം ചെറുപുഴ ടൗണിന് സമീപം റോഡുവക്കില്‍ കച്ചവടം നടത്തിയിരുന്നവര്‍ക്കു നേരെയായിരുന്നു …

കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്കുനേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി Read More

ബലാൽസംഘത്തിന് ശിക്ഷ ‘രാസഷണ്ഡീകരണം’, കടുത്ത നടപടികളുമായി പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ബലാൽസംഘങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കടുത്ത ശിക്ഷാനടപടികളേർപ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബലാൽസംഘക്കേസില്‍ കുറ്റവാളികളായി കണ്ടെത്തുന്നവരെ ‘രാസഷണ്ഡീകരണം’ നടത്താനുള്ള നിയമത്തിന് ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കിയതായാണ് റിപോര്‍ട്ട്. ഫെഡറല്‍ കാബിനറ്റ് മീറ്റിംഗിന് ശേഷമാണ് ഇത്തരമൊരു …

ബലാൽസംഘത്തിന് ശിക്ഷ ‘രാസഷണ്ഡീകരണം’, കടുത്ത നടപടികളുമായി പാക്കിസ്ഥാൻ Read More

നിര്‍ഭയകേസില്‍ വധശിക്ഷ വൈകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി ജനുവരി 15: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. അഭിഭാഷകന്‍ രാഹുല്‍ മെഹ്റയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലവില്‍ വന്നത്. പുതിയ മരണവാറന്റ്‌ …

നിര്‍ഭയകേസില്‍ വധശിക്ഷ വൈകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ Read More

നിര്‍ഭയ കൂട്ടബലാത്സംഗകേസ്: വധശിക്ഷ വൈകില്ലെന്ന് അധികൃതര്‍

ന്യൂഡല്‍ഹി ഒക്ടോബര്‍ 31: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗകേസില്‍ കുറ്റവാളികളുടെ വധശിക്ഷ അധികം വൈകാതെ നടപ്പാക്കുമെന്ന് അധികൃതര്‍. പ്രസിഡന്‍റിന് ഏഴ് ദിവസത്തിനുള്ളില്‍ ദയാഹര്‍ജി നല്‍കിയില്ലെങ്കില്‍ ശിക്ഷയുടെ നടപടികള്‍ ആരംഭിക്കുമെന്നും അറിയിച്ചു. നാല് കുറ്റവാളികളില്‍ മൂന്ന് പേര്‍ തീഹാര്‍ ജയിലിലും ഒരാള്‍ മണ്ടോളി …

നിര്‍ഭയ കൂട്ടബലാത്സംഗകേസ്: വധശിക്ഷ വൈകില്ലെന്ന് അധികൃതര്‍ Read More