
വിവ കേരളം; ബോധവത്കരണ കലാപര്യടനം സമാപിച്ചു
കോട്ടയം: പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിളർച്ച കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാകുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവ കേരളം കാമ്പയിന്റെ പ്രചരണാർത്ഥം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ കോളജുകളിലും പൊതുസ്ഥലങ്ങളിലുമായി ഓട്ടംതുള്ളലും നാടൻപാട്ടരങ്ങും സംഘടിപ്പിച്ചു. എരുമേലി എം.ഇ.എസ്, വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ്., മുണ്ടക്കയം …
വിവ കേരളം; ബോധവത്കരണ കലാപര്യടനം സമാപിച്ചു Read More