പള്‍സ് ഓക്‌സിമീറ്ററുകള്‍ വിതരണം ചെയ്തു

ആലപ്പുഴ: മണപ്പുറം ഫൈനാന്‍സിന്റെ ജീവകാരുണ്യ പദ്ധതിയായ മണപ്പുറം ഫൗണ്ടേഷന്‍ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്ത 100 പള്‍സ് ഓക്‌സീമീറ്ററുകള്‍, 60ലിറ്റര്‍ സാനിറ്റൈസറുകള്‍ എന്നിവ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഏറ്റുവാങ്ങി. ജോര്‍ജ്ജ് ഡി. ദാസ്, ശില്‍പ ട്രീസ എന്നിവര്‍ ചേര്‍ന്നാണ് …

പള്‍സ് ഓക്‌സിമീറ്ററുകള്‍ വിതരണം ചെയ്തു Read More