പത്തനംതിട്ട: ഗൃഹ നിരീക്ഷണത്തിലുള്ളവരും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കണം: ഡിഎംഒ

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികളില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയുന്നതിനായി പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോക്ടര്‍ എല്‍ അനിതകുമാരി പുറപ്പെടുവിച്ചു. കുടുംബാംഗങ്ങളില്‍ നിന്നും അകലം പാലിക്കുക, വായുസഞ്ചാരമുള്ള മുറിയില്‍ താമസിക്കുക, …

പത്തനംതിട്ട: ഗൃഹ നിരീക്ഷണത്തിലുള്ളവരും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കണം: ഡിഎംഒ Read More

ആലപ്പുഴ: ഗൃഹ പരിചരണത്തിലുള്ള കോവിഡ് രോഗികൾ ശ്രദ്ധിക്കണം

ആലപ്പുഴ: ജീവിത ശൈലീ രോഗങ്ങൾക്കും മറ്റ് അനുബന്ധ രോഗങ്ങൾക്കും ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾ ഗൃഹ പരിചരണത്തിൽ കഴിയുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വീടുകളിലെ സമ്പർക്ക വ്യാപനം ഒഴിവാക്കാൻ രോഗിയും വീട്ടിലെ മറ്റ് അംഗങ്ങളും ശ്രദ്ധിക്കണം. പ്രമേഹം, …

ആലപ്പുഴ: ഗൃഹ പരിചരണത്തിലുള്ള കോവിഡ് രോഗികൾ ശ്രദ്ധിക്കണം Read More

തിരുവനന്തപുരം: പുതിയ സംരംഭങ്ങൾ, ഓണക്കാലത്ത് വനിതകൾക്കുള്ള സമ്മാനം: മന്ത്രി വി.എൻ. വാസവൻ

* പത്ത് വനിതാ സഹകരണ സംഘങ്ങളിൽ പുതിയ സംരംഭകത്വം തുടങ്ങിതിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ വനിതകൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടി സഹകരണ വകുപ്പ് നൽകുന്ന ഓണസമ്മാനമാണ് വനിതാ സഹകരണ സംഘങ്ങളിലെ പുതിയ സംരംഭകത്വമെന്ന് സഹകരണം രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. നൂറു ദിന …

തിരുവനന്തപുരം: പുതിയ സംരംഭങ്ങൾ, ഓണക്കാലത്ത് വനിതകൾക്കുള്ള സമ്മാനം: മന്ത്രി വി.എൻ. വാസവൻ Read More

ആലപ്പുഴ: മൂന്നുലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി എൻ.ജി.ഒ. യൂണിയൻ

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻ.ജി.ഒ. യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി മൂന്നു ലക്ഷം രൂപ വിലവരുന്ന 500 പി.പി.ഇ കിറ്റുകളും 100 പൾസ് ഓക്‌സി മീറ്ററുകളും ജില്ല ഭരണകൂടത്തിന് കൈമാറി. കളക്ടറുടെ ചേംബറിൽ നടന്ന …

ആലപ്പുഴ: മൂന്നുലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി എൻ.ജി.ഒ. യൂണിയൻ Read More

പാലക്കാട്: പള്‍സ് ഓക്‌സിമീറ്റര്‍ സംഭാവന ചെയ്തു

പാലക്കാട്: ജില്ലയിലെ രജിസ്‌ട്രേഷന്‍ വകുപ്പിലെ ജീവനക്കാരും വിരമിച്ച ജീവനക്കാരും സംയുക്തമായി കോവിഡ് രോഗികള്‍ക്കായി 100 പള്‍സ് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു. ഉയര്‍ന്ന തോതില്‍ കോവിഡ് വ്യാപനമുള്ള ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ഉപകരണങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. നിരവധി കോവിഡ് …

പാലക്കാട്: പള്‍സ് ഓക്‌സിമീറ്റര്‍ സംഭാവന ചെയ്തു Read More

ഇടുക്കി: കോവിഡ് രോഗികള്‍ക്ക് സഹായവുമായി സഹകരണ ബാങ്കുകള്‍

ഇടുക്കി: കോവിഡ് രോഗികളായി വീട്ടില്‍ കഴിയുന്നവര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പഞ്ചായത്തുകള്‍ക്കും വിവിധ സര്‍വീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ സഹായമെത്തിച്ച് നല്‍കി. തൊടുപുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ 250 കോവിഡ് രോഗികളുടെ കുടുംബങ്ങളില്‍ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ …

ഇടുക്കി: കോവിഡ് രോഗികള്‍ക്ക് സഹായവുമായി സഹകരണ ബാങ്കുകള്‍ Read More

തിരുവനന്തപുരം: നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമായതിനാൽ അതിനനുസൃതമായ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പൂർണ്ണ ലോക്ക് ഡൗൺ എന്നത് അവസാനത്തെ ആയുധമാണ്. നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ഉചിതം. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി …

തിരുവനന്തപുരം: നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി Read More

കാസര്‍കോട് കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ സിഎച്ച്‌സിക്ക് തെര്‍മല്‍സ്‌ക്കാനറും പള്‍സ് ഓക്‌സി മീറ്ററും നല്‍കി

കാസര്‍കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുമ്പള സിഎച്‌സിയിലേക്ക് കാസര്‍കോട് റോട്ടറി ക്ലബ് ഉപകരണങ്ങള്‍ നല്‍കി. കോവിഡ് രോഗികളെ വീട്ടില്‍ ചികിത്സിക്കുന്നതിന് അത്യാവശ്യമായ തെര്‍മല്‍ സ്‌കാനര്‍, പള്‍സ് ഓസിമിറ്റര്‍,ഫേസ് ഷീല്‍ഡ് എന്നിവയാണ് കൈമാറിയത്. കാസര്‍കോട് ജനറല്‍ ആശുപത്രി, കുമ്പള, മംഗല്‍പ്പാടി …

കാസര്‍കോട് കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ സിഎച്ച്‌സിക്ക് തെര്‍മല്‍സ്‌ക്കാനറും പള്‍സ് ഓക്‌സി മീറ്ററും നല്‍കി Read More