പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു

വയനാട്| വയനാട് പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു. ജനുവരി 6 ചൊവ്വാഴ്ച രാത്രി 10 മണിയോടെ പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പില്‍ വെച്ചാണ് ആന ഇടഞ്ഞത്. ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. …

പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു Read More

കര്‍ണാടകയിൽ ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ യുവാവ് മലയാളിയെന്ന് സൂചന

മംഗളൂരു | ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ യുവാവ് മലയാളി. വയനാട് പുല്‍പ്പള്ളി സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടയാള്‍ മലയാളത്തില്‍ സംസാരിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് …

കര്‍ണാടകയിൽ ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ യുവാവ് മലയാളിയെന്ന് സൂചന Read More

വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

വയനാട്: പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. കർണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്.പാതിരി റിസർവ് വനത്തിനുള്ളില്‍ പൊളന്ന ഭാഗത്ത് വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.പുല്‍പ്പള്ളിയിലെ കൊല്ലിവയല്‍ കോളനിയില്‍ എത്തിയതായിരുന്നു വിഷ്ണു. റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് …

വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു Read More

പുല്‍പ്പള്ളി ബിവറേജിന് സമീപം അനധികൃത മദ്യ വില്‍പ്പന

പുല്‍പ്പള്ളി: താഴെ അങ്ങാടി ബിവറേജിനു സമീപം പ്രവര്‍ത്തിക്കുന്ന കട കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പന നടക്കുന്നതായി പരാതി. രാവിലെ ആറു മണിക്ക് തുടങ്ങി ബിവറേജ് തുറക്കുന്ന 9.30 വരെയാണ് ഇവിടെ അനധികൃത മദ്യവില്‍പ്പന നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അവധി ദിവസങ്ങളിലും കച്ചവടം പൊടിപൊടിക്കുകയാണ്. …

പുല്‍പ്പള്ളി ബിവറേജിന് സമീപം അനധികൃത മദ്യ വില്‍പ്പന Read More

മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു

പുല്‍പ്പളളി: മഞ്ഞപ്പിത്തം ബാധിച്ച്‌ നഴ്‌സ്‌ മരിച്ചു. പാറക്കടവ്‌ കളരിക്കല്‍ ബാബു-മറിയാമ്മ ദമ്പതികളുടെ മകളും മൈക്കാവ്‌ കടുംകീരിയില്‍ വിനുവിന്റെ ഭാര്യയുമായ ഷിജി (40) ആണ്‌ മരിച്ചത്‌. എര്‍ണാകുളത്ത്‌ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്‌. ഈസ്റ്റര്‍ അവധിക്ക് നാട്ടിലെത്തിയതാണ്‌ ഷിജി. മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടര്‍ന്ന്‌ നാട്ടുചികിത്സ …

മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു Read More

കടുവയുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ കൊല്ലപ്പെട്ടു

പുല്‍പ്പളളി: പുല്‍പ്പളളി ചീയമ്പം 73 കോളനിയില്‍ കടുവയിറങ്ങി ആടുകളെ കൊന്നു. തിങ്കളാഴ്ച (5.10.2010) വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം . ചീയമ്പം 73 കോളനിയിലെ മാച്ചിയുടെ കൃഷിയിടത്തില്‍ മേയാന്‍ വിട്ടിരുന്ന ആടുകളെയാണ് കടുവ കൊന്നത്. ആളുകള്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് കടുവ ഇരയെ …

കടുവയുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ കൊല്ലപ്പെട്ടു Read More