ഏജൻസി റദ്ദ് ചെയ്യുന്നു: പരാതിയുണ്ടെങ്കിൽ സമർപ്പിക്കണം
പുല്ലുവിള പോസ്റ്റോഫീസ് മുഖേന ദേശീയ സമ്പാദ്യ പദ്ധതി ഏജന്റായി പ്രവർത്തിച്ചു വരുന്ന മേരി സെലിൻ. എസ്, പള്ളിക്കര, ശങ്കര സദനം, കഴിവൂർ പി.ഒ., തിരുവനന്തപുരം, ഏജൻസി റദ്ദ് ചെയ്യാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഏജൻസി റദ്ദ് ചെയ്യുന്നതിൽ നിക്ഷേപകർക്ക് പരാതികളോ ആക്ഷേപമോ ഉണ്ടെങ്കിൽ …
ഏജൻസി റദ്ദ് ചെയ്യുന്നു: പരാതിയുണ്ടെങ്കിൽ സമർപ്പിക്കണം Read More