കിടപ്പാടത്തിനായി കിഡ്‌നിയും കണ്ണും വില്‍പ്പനയ്ക്ക് വച്ച് ഗൃഹനാഥന്‍
തൊടുപുഴ: തല ചായ്ക്കാനൊരു വീടിനു വേണ്ടി കണ്ണും കിഡ്‌നിയും വില്പനയ്ക്കു വെച്ചിരിക്കുകയാണ് തൊടുപുഴ മുട്ടത്തിന് സമീപം ഒരു വഴിയോര കച്ചവടക്കാരന്‍. തൊടുപുഴ കരിങ്കുന്നം സ്വദേശി എന്‍.കെ. മധു എന്ന സര്‍ബത്ത് കച്ചവടക്കാരനാണ് വൃക്കയും കണ്ണും വില്‍പനയ്ക്ക് എന്ന ബോര്‍ഡ് ഉന്തുവണ്ടിയില്‍ തൂക്കിയത്.ഇടുക്കിയിലെ …
കിടപ്പാടത്തിനായി കിഡ്‌നിയും കണ്ണും വില്‍പ്പനയ്ക്ക് വച്ച് ഗൃഹനാഥന്‍ Read More