കുട്ടനാട്ടിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു ; നാട്ടുകാർ പ്രതിഷേധത്തിൽ
കുട്ടനാട്: കുട്ടനാട്ടിലെ വെളിയനാട്, കാവാലം, ചമ്പക്കുളം , പുളിങ്കുന്ന്, രാമങ്കരി തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളില്‍ തെരുവുനായ് ശല്യം രൂക്ഷമാകുന്നു.സമാനസ്ഥിതിയാണ് കാവാലം പഞ്ചായത്തിലും. പഞ്ചായത്തോ മറ്റ് അധികൃതരോ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ് .കഴിഞ്ഞ ദിവസം വെളിയനാട് പഞ്ചായത്ത് എട്ടാം വാർഡ് കിഴക്കേ …
കുട്ടനാട്ടിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു ; നാട്ടുകാർ പ്രതിഷേധത്തിൽ Read More