ലൈ​ഫ് മി​ഷ​ൻ വീ​ടു​ക​ളു​ടെ ക​ട​ബാ​ധ്യ​ത പു​തു​താ​യി ഭ​ര​ണ​മേ​ൽ​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

. തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ൽ ലൈ​ഫ് മി​ഷ​ൻ വീ​ടു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​മാ​യി എ​ൽ​ഡി​എ​ഫ് ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്പ​തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ണി​ത വീ​ടു​ക​ളു​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത പു​തു​താ​യി ഭ​ര​ണ​മേ​ൽ​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ൻ ഫി​ലി​പ്പ്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ …

ലൈ​ഫ് മി​ഷ​ൻ വീ​ടു​ക​ളു​ടെ ക​ട​ബാ​ധ്യ​ത പു​തു​താ​യി ഭ​ര​ണ​മേ​ൽ​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ് Read More

ഈവര്‍ഷത്തെ മഹാത്മാഗാന്ധി സേവാപുരസ്‌കാരം രാമചന്ദ്രഗുഹയ്ക്ക്

  ബെംഗളൂരു: കര്‍ണാടകസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഈവര്‍ഷത്തെ മഹാത്മാഗാന്ധി സേവാപുരസ്‌കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഗാന്ധിജി മുന്നോട്ടുവെച്ച ജീവിതമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ശ്രദ്ധേയമായ സംഭാവനകള്‍നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് …

ഈവര്‍ഷത്തെ മഹാത്മാഗാന്ധി സേവാപുരസ്‌കാരം രാമചന്ദ്രഗുഹയ്ക്ക് Read More

ജി എസ് ടി രാജ്യവ്യാപക പ്രചാരണത്തിന് ബി ജെ പി

ന്യൂഡല്‍ഹി | പുതുതായി പ്രഖ്യാപിച്ച ജി എസ് ടി പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി. രാജ്യവ്യാപകമായി പ്രചരണം നടത്തും. കേന്ദ്ര മന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്വദേശി വസ്തുക്കളുടെ വില്‍പന പ്രോത്സാഹിപ്പിക്കാനും ശ്രമം നടത്തും.

ജി എസ് ടി രാജ്യവ്യാപക പ്രചാരണത്തിന് ബി ജെ പി Read More

സഭയുടെ പേരുപയോഗിച്ചു വ്യാജ പ്രചരണം : ഓര്‍ത്തഡോക്സ് സഭ പോലീസില്‍ പരാതി നല്‍കി

കോട്ടയം | ലൈംഗികാരോപണ വിധേയനായ രാഹുല്‍ മാങ്കുട്ടവുമായി ബന്ധപ്പെടുത്തി സഭയുടെ പേരുപയോഗിച്ചു വ്യാജ പ്രചാരണം നടത്തിയതിനെതിരെ ഓര്‍ത്തഡോക്സ് സഭ പോലീസില്‍ പരാതി നല്‍കി. രാഹുലിന് കാതോലിക്ക ബാവയും സഭാ നേതൃത്വവും പിന്തുണ നല്‍കിയെന്ന സമൂഹമാധ്യമത്തിലെ പ്രചാരണത്തിലാണ് പരാതി. കോട്ടയം സൈബര്‍ പോലീസിലാണ് …

സഭയുടെ പേരുപയോഗിച്ചു വ്യാജ പ്രചരണം : ഓര്‍ത്തഡോക്സ് സഭ പോലീസില്‍ പരാതി നല്‍കി Read More

സംസ്ഥാന സര്‍ക്കാറിന്‍റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ഊർജിത പ്രചാരണത്തിനൊരുങ്ങി പിണറായി സർക്കാർ

തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ- വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് സർക്കാർ തുടക്കം കുറിക്കുന്നു. 2025 സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ ഒരു മാസക്കാലം രണ്ട് തരത്തിലുള്ള പ്രചാരണത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുക. തദ്ദേശവകുപ്പിനാണ് പ്രചാരണ …

സംസ്ഥാന സര്‍ക്കാറിന്‍റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ഊർജിത പ്രചാരണത്തിനൊരുങ്ങി പിണറായി സർക്കാർ Read More

കോവിഡ് വ്യാപനം കണക്കിലെടുത്ത് നിലമ്പൂരിൽ ആൾക്കൂട്ടപ്രചരണം നിർത്തിവെക്കണം: മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍

കോട്ടയം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്ന സാഹചര്യം കണക്കിലെടുത്ത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആള്‍ക്കൂട്ട പരസ്യ പ്രചരണങ്ങള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. …

കോവിഡ് വ്യാപനം കണക്കിലെടുത്ത് നിലമ്പൂരിൽ ആൾക്കൂട്ടപ്രചരണം നിർത്തിവെക്കണം: മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ Read More

സുന്നി പ്രസ്ഥാനത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം സത്യവിരുദ്ധം : കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി

കോഴിക്കോട് | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുന്നി പ്രസ്ഥാനത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം സത്യവിരുദ്ധമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി. മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് പരാമര്‍ശങ്ങളുമായി പ്രസ്ഥാനത്തിന് ഒരു ബന്ധവുമില്ല. അതുമായി ബന്ധപ്പെടുത്തി മാധ്യമങ്ങള്‍ ചമയ്ക്കുന്ന പ്രചാരണങ്ങള്‍ അസംബന്ധമാണ്. …

സുന്നി പ്രസ്ഥാനത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം സത്യവിരുദ്ധം : കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി Read More

പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ എല്ലായിടത്തും ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട |പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ കുറവ് വരാതെ എല്ലായിടത്തും ഉറപ്പാക്കണമെന്ന് വീണാ ജോര്‍ജ് നിര്‍ദേശിച്ചു. പേവിഷബാധ പ്രതിരോധ വാക്‌സിനെതിരെയുളള പ്രചരണം പകടകരമാണെന്നും മന്ത്രിപറഞ്ഞു. ശാസ്ത്രീയമായ അറിവുകള്‍ കൊണ്ട് ഇത്തരം പ്രചാരണങ്ങള്‍ തടയണം. ഓരോ ബാച്ച് വാക്‌സിന്റേയും ഗുണഫലം സെന്‍ട്രല്‍ ലാബില്‍ ഉറപ്പ് …

പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ എല്ലായിടത്തും ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് Read More

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി എന്ന പ്രചരണം വസ്തുതാവിരുദ്ധമെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകൾ നടത്തുമ്പോൾ ജിഎസ്ടി ചുമത്താൻ കേന്ദ്രം ആലോചിക്കുന്നതായുള്ള വാർത്ത പൂർണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം. 2025 ഏപ്രിൽ 18 വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്.നിലവിൽ സർക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി …

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി എന്ന പ്രചരണം വസ്തുതാവിരുദ്ധമെന്ന് ധനമന്ത്രാലയം Read More

മലപ്പുറത്ത് ആശയക്കുഴപ്പം സൃഷ്ടിച്ച പോസ്റ്റര്‍ നീക്കം ചെയ്യിപ്പിച്ച് പോലീസ്

മലപ്പുറം: 2025 ഏപ്രിൽ 16 ബുധനാഴ്ച രാവിലെ നഗരത്തിൽ പ്രത്യക്ഷപ്പെട്ടത് ‘മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍’ എന്നെഴുതിയ പോസ്റ്ററുകൾ. ചുമരുകള്‍ നിറയെ പോസ്റ്ററുകൾ പതിച്ചിരുന്നു. മലപ്പുറത്തുകാര്‍. ആശയക്കുഴപ്പത്തിലായി . ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നോ ആരാണ് പതിച്ചതെന്നോ അറിയാതെ കണ്ടവരെല്ലാം കുഴങ്ങി. പോസ്റ്റര്‍ …

മലപ്പുറത്ത് ആശയക്കുഴപ്പം സൃഷ്ടിച്ച പോസ്റ്റര്‍ നീക്കം ചെയ്യിപ്പിച്ച് പോലീസ് Read More