തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ്ഥാ​ന​ത്ത് എ​ത്താ​ൻ ഒ​രു പോ​രാ​ട്ട​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് നി​യു​ക്ത മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി ഇ​ഷ്ട​മു​ള്ള വ​കു​പ്പ് തെ​ര​ഞ്ഞെ​ടു​ത്തോ​ളാ​നാ​ണ് പ​റ​ഞ്ഞ​തെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. ആ​ദ്യം മ​ന്ത്രി​സ​ഭ​യി​ൽ ചേ​രേ​ണ്ട എ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. പാ​ർ​ട്ടി നി​ർ​ബ​ന്ധി​ച്ച്...
Read full story
തിരുവനന്തപുരം|കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്കുമാറുന്നു. ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂൺ 2 ന് ചേര്‍ന്ന യോഗത്തിലാണ് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള...
Read full story
. മലപ്പുറം: സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിക്കാൻ മുന്നിട്ടിറങ്ങി ജില്ലാ കളക്ടർ വി.ആർ.വിനോദ്. ചപ്പുചവറുകളും മാലിന്യങ്ങളും നീക്കി ശുചീകരണത്തിന് കളക്ടർ തുടക്കമിട്ടു.. . 'നവകേരളം, വൃത്തിയുള്ള കേരളം; വലിച്ചെറിയല്‍ മുക്തകേരളം' കാമ്പെയിന്റെ ഭാഗമായി സിവില്‍...
Read full story