മലപ്പുറം: വായിച്ചു വളരട്ടെ” പെരുമ്പടപ്പ് ബ്ലോക്ക്‌ ഡിവിഷനിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു

മലപ്പുറം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ പെരുമ്പടപ്പ്  ഡിവിഷനിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘വായിച്ചു വളരട്ടെ’ ആരംഭിച്ചു. കുട്ടികളിൽ വായന വളർത്തുന്നതിനായി പെരുമ്പടപ്പ് ഡിവിഷൻ മെമ്പർ പി. റംഷാദാണ്  ഡിവിഷനിൽ വായിച്ചു വളരട്ടെ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയിലൂടെ  ഡിവിഷന് കീഴിലെ നാല് പൊതു വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുന്ന …

മലപ്പുറം: വായിച്ചു വളരട്ടെ” പെരുമ്പടപ്പ് ബ്ലോക്ക്‌ ഡിവിഷനിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു Read More

കോഴിക്കോട് പൊതുവിദ്യാലയങ്ങളിലൂടെ മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്താന്‍ സാധിച്ചു; മുഖ്യമന്ത്രി

കോഴിക്കോട്: പൊതുവിദ്യാലയങ്ങളിലൂടെ മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്താന്‍ സാധിച്ചുവെന്നും ഇത് സ്ഥായിയായി നിലനിര്‍ത്തുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച 46 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും …

കോഴിക്കോട് പൊതുവിദ്യാലയങ്ങളിലൂടെ മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്താന്‍ സാധിച്ചു; മുഖ്യമന്ത്രി Read More

വയനാട് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ നാല് പുതിയ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വയനാട്: ജില്ലയിലെ നാല് പൊതു വിദ്യാലയങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടങ്ങള്‍ ബുധനാഴ്ച (നവംബര്‍ 4) വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ …

വയനാട് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ നാല് പുതിയ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More