വാളയാറിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു

വാളയാര്‍ | പാലക്കാട്‌ വാളയാര്‍ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് അതിഥി തൊഴിലാളിയെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. മര്‍ദനമേറ്റ് അവശനിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാമനാരായണന്‍ ഭയ്യാര്‍ (31) ആണ് മരിച്ചത്. സംഭവത്തില്‍ നാട്ടുകാരായ ഒമ്പതുപേരെ വാളയാര്‍ പോലീസ് …

വാളയാറിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു Read More

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അഷ്റഫിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മലപ്പുറം | മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി അഷ്റഫിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മലപ്പുറം പറപ്പൂരെ ഇവരുടെ അയല്‍വാസിയുടെ വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്. മലപ്പുറം ചോലക്കുണ്ട് ജുമാ മസ്ജിദില്‍ മൃതദേഹം ഖബറടക്കും. കുടുപ്പു എന്ന സ്ഥലത്ത് ഏപ്രിൽ 27 ഞായറാഴ്ച …

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അഷ്റഫിന്റെ മൃതദേഹം വീട്ടിലെത്തിച്ചു Read More

ആള്‍ക്കൂട്ടആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശി മാനസികവെല്ലുവിളി നേരിട്ടിരുന്നതായി സഹോദരന്‍

മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വയനാട് പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫാണ് ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊന്നത്. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഏപ്രിൽസ27 ഞായറാഴ്ച വൈകീട്ടോടെയായിരുന്നു …

ആള്‍ക്കൂട്ടആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശി മാനസികവെല്ലുവിളി നേരിട്ടിരുന്നതായി സഹോദരന്‍ Read More