വാളയാര്‍ | പാലക്കാട്‌ വാളയാര്‍ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് അതിഥി തൊഴിലാളിയെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. മര്‍ദനമേറ്റ് അവശനിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാമനാരായണന്‍ ഭയ്യാര്‍ (31) ആണ് മരിച്ചത്. സംഭവത്തില്‍ നാട്ടുകാരായ ഒമ്പതുപേരെ വാളയാര്‍ പോലീസ്...
Read full story
മലപ്പുറം | മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി അഷ്റഫിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മലപ്പുറം പറപ്പൂരെ ഇവരുടെ അയല്‍വാസിയുടെ വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്. മലപ്പുറം ചോലക്കുണ്ട് ജുമാ മസ്ജിദില്‍ മൃതദേഹം ഖബറടക്കും. കുടുപ്പു എന്ന സ്ഥലത്ത് ഏപ്രിൽ 27 ഞായറാഴ്ച...
Read full story
മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വയനാട് പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫാണ് ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊന്നത്. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഏപ്രിൽസ27 ഞായറാഴ്ച വൈകീട്ടോടെയായിരുന്നു...
Read full story