പൊ​​​തു​​​ഗ​​​താ​​​ഗ​​​തം സൗ​​​ജ​​​ന്യ​​​മാ​​​ക്കി ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ

കാ​​​ൻ​​​ബ​​​റ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ വി​​​ക്ടോ​​​റി​​​യ, ടാ​​​സ്മാ​​​നി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പൊ​​​തു​​​ഗ​​​താ​​​ഗ​​​തം സൗ​​​ജ​​​ന്യ​​​മാ​​​ക്കി. പ​​​ശ്ചി​​​മേ​​​ഷ്യാ യു​​​ദ്ധം മൂ​​​ല​​​മു​​​ള്ള ഇ​​​ന്ധ​​​ന വി​​​ല​​​വ​​​ർ​​​ധ​​​ന​​​യി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് താ​​​ത്കാ​​​ലി​​​ക ആ​​​ശ്വാ​​​സം എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഈ ​​​ന​​​ട​​​പ​​​ടി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.വി​​​ക്‌​​​ടോ​​​റി​​​യ​​​യി​​​ൽ മാ​​​ർ​​​ച്ച് 31 മു​​​ത​​​ലു​​​ള്ള ഒ​​​രു മാ​​​സം എ​​​ല്ലാ​​​വി​​​ധ പൊ​​​തു ഗ​​​താ​​​ഗ​​​ത …

പൊ​​​തു​​​ഗ​​​താ​​​ഗ​​​തം സൗ​​​ജ​​​ന്യ​​​മാ​​​ക്കി ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ Read More

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മം ആവശ്യമോ ? പൊ​​​​തു​​​​ജ​​​​നാ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി ​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​ ​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ആ​​​സ​​​ക്തി സം​​​​ബ​​​​ന്ധി​​​​ച്ച് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് അ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ്. കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മം വേ​​​​ണ​​​​മോ എ​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പൊ​​​​തു​​​​ജ​​​​നാ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടു​​​​ന്ന​​​​ത്. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഭാ​​​​വി ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും …

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മം ആവശ്യമോ ? പൊ​​​​തു​​​​ജ​​​​നാ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി ​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​ ​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി Read More

പാലക്കാട് മം​ഗ​ലം ഡാ​മി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി ; നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ

പാ​ല​ക്കാ​ട്: മം​ഗ​ലം ഡാം ​ഓ​ടം​തോ​ട് വീ​ണ്ടും ക​ടു​വ ഇ​റ​ങ്ങി​യ​താ​യി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി. ജനുവരി 27 ചൊവ്വാഴ്ച പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​ റ​ബ​ർ ടാ​പ്പി​ങ്ങി​ന് പോ​കും വ​ഴി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ധ​ർ​മ​ജ​ൻ ആ​ണ് ക​ടു​വ​യെ ക​ണ്ട​ത്.ലന​ന്ന​ങ്ങാ​ടി വേ​ലം കു​ന്നി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​വ​യെ ക​ണ്ട​തെ​ന്ന് ധ​ര്‍​മ​ജ​ൻ …

പാലക്കാട് മം​ഗ​ലം ഡാ​മി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി ; നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ Read More

കാട്ടുപോത്തിന്റെ ആക്രമണം : ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് പരിക്ക്

കാട്ടാക്കട: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനപാലകനു പരിക്ക്. കണ്ടംതിട്ട ഭാഗത്ത് കാട്ടുപോത്തിറങ്ങി ഉപദ്രവം നടത്തുന്നുവെന്നറിഞ്ഞെത്തിയ വനപാലക സംഘത്തെ ആക്രമിക്കുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അതേസമയം, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ടംതിട്ട, പെട്ടിപ്പാറ, …

കാട്ടുപോത്തിന്റെ ആക്രമണം : ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് പരിക്ക് Read More

ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: കഴക്കൂട്ടത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്തു. ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആറുപേരും കഴക്കൂട്ടം സ്റ്റേഷനിൽ …

ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്തു Read More

ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വീ​​​​ണ്ടും പു​​​​ലി : നി​​​​രീ​​​​ക്ഷ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കി​​​​ വ​​​​നം​​​​വ​​​​കു​​​​പ്പ്

ഇ​​​​രി​​​​ട്ടി: ആ​​​​റ​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വീ​​​​ണ്ടും പു​​​​ലി​​​​യെ ക​​​​ണ്ട​​​​താ​​​​യു​​​​ള്ള അ​​​​ഭ്യൂ​​​​ഹ​​​​ത്തെത്തു​​​​ട​​​​ർ​​​​ന്ന് വ​​​​നംവ​​​​കു​​​​പ്പ് സ്ഥാ​​​​പി​​​​ച്ച കാ​​​​മ​​​​റ​​​​ക​​​​ളി​​​​ൽ പു​​​​ലി​​​​യു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ല്ല.ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഓ​​​​രോ കാ​​​​മ​​​​റ​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു വ​​​​നം​​​​വ​​​​കു​​​​പ്പ് സ്ഥാ​​​​പി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പു​​​​ലി​​​​യെ ക​​​​ണ്ട​​​​താ​​​​യി പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞതോടെ ആ​​​​റ​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്ത് …

ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വീ​​​​ണ്ടും പു​​​​ലി : നി​​​​രീ​​​​ക്ഷ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കി​​​​ വ​​​​നം​​​​വ​​​​കു​​​​പ്പ് Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച് അലങ്കരിച്ചിരുന്ന പൂച്ചട്ടികൾ കവർന്ന് ജനം

ലഖ്നൗ | പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങ് അവസാനിച്ചപ്പോള്‍ പ്രദേശം അലങ്കരിക്കാന്‍ സ്ഥാപിച്ച പൂച്ചട്ടികള്‍ ജനക്കൂട്ടം കൂട്ടത്തോടെ കവര്‍ന്നു . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ 101-ാം ജന്മവാര്‍ഷികാഘോഷത്തിനായാണ് നരേന്ദ്ര മോദി ഡിസംബർ 26 ന് ലഖ്നൗ സന്ദര്‍ശിച്ചത്. റോഡരികിലെല്ലാം …

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച് അലങ്കരിച്ചിരുന്ന പൂച്ചട്ടികൾ കവർന്ന് ജനം Read More

രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് തോട്ടിൽ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

കോഴിക്കോട് | ഉണ്ണികുളം പഞ്ചായത്തിലെ തോട്ടില്‍ രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഉണ്ണികുളം പഞ്ചായത്തിലെ മൂന്ന്, എട്ട്, ഒന്‍പത്, പന്ത്രണ്ട് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന എകരൂല്‍ മഠത്തില്‍ താഴം, കാരാട്ട് താഴം, എസ്റ്റേറ്റ്മുക്ക് എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി പൂനൂര്‍ പുഴയിലെത്തുന്ന …

രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് തോട്ടിൽ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി Read More

അമ്പായത്തോടെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനുനേരെ പ്രതിഷേധം; പോലീസ് ലാത്തിച്ചാർജിൽ പ്രകോപിതരായ ജനക്കൂട്ടം ഫാക്ടറിക്ക് തീയിട്ടു

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോടെയിൽ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം മറികടന്നു പോകാന്‍ ശ്രമിച്ച കമ്പനി വാഹനത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. അമ്പായത്തോടെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കാണ് പ്രതിഷേധ …

അമ്പായത്തോടെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനുനേരെ പ്രതിഷേധം; പോലീസ് ലാത്തിച്ചാർജിൽ പ്രകോപിതരായ ജനക്കൂട്ടം ഫാക്ടറിക്ക് തീയിട്ടു Read More

പെട്രോൾ പമ്പിലെ ശൗചാലയം ; ഉത്തരവ് തിരുത്തി ഡിവിഷൻ ബെഞ്ച്

കൊച്ചി: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശൗചാലയം പ്രവൃത്തി സമയങ്ങളിൽ മാത്രം തുറന്നുകൊടുത്താൽ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 24 മണിക്കൂറും ശൗചാലയം അനുവദിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തിരുത്തി. ദേശീയപാതയോരത്തെ ശൗചാലയങ്ങൾ 24 മണിക്കൂറും അനുവദിക്കണമെന്ന നിർദേശവും ഉത്തരവിൽ ഉണ്ടായിരുന്നു. …

പെട്രോൾ പമ്പിലെ ശൗചാലയം ; ഉത്തരവ് തിരുത്തി ഡിവിഷൻ ബെഞ്ച് Read More