യുക്രൈൻ യുദ്ധം; ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ
കീവ് : യുക്രൈനിലുള്ള ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ. നാട്ടിലെത്തിക്കാനുള്ള എല്ലാ ചെലവും സർക്കാർ വഹിക്കുമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിനു മലയാളികളടക്കം 20,000ത്തോളം ഇന്ത്യക്കാരാണ് യുക്രൈനിൽ കഴിയുന്നത്. വിദ്യാർത്ഥികളടക്കം എല്ലാവരെയും നാട്ടിൽ തിരിച്ചെത്തിക്കുമെന്നാണ് കഴിഞ്ഞ …
യുക്രൈൻ യുദ്ധം; ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ Read More