ചൈനീസ് അനുകൂല വാര്‍ത്തകള്‍ നല്‍കി; രാജ്യതാല്‍പര്യം തകര്‍ത്താല്‍ പിടിഐയുടെ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കുമെന്ന് പ്രസാര്‍ഭാരതി

June 29, 2020

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷ വിഷയത്തില്‍ ചൈനയെ ന്യായീകരിക്കുന്ന ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ അഭിമുഖം നല്‍കിയ വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കുമെന്ന് പ്രസാര്‍ഭാരതി താക്കീതുനല്‍കി. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സുന്‍ വെയ് ദോങുമായുള്ള അഭിമുഖം പിടിഐ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. …