
വയറിളക്ക രോഗനിയന്ത്രണവും പാനീയ ചികിത്സയും വാരാചരണം – ജില്ലാതല ഉദ്ഘാടനം നടന്നു
വയറിളക്ക രോഗനിയന്ത്രണവും പാനീയ ചികിത്സയും വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ആരോഗ്യ മേഖലയിലെ ആചരണങ്ങൾ സമൂഹത്തിന്റെ ആരോഗ്യ നിലവാരത്തിലും പകർച്ചവ്യാധികളുടെ നിയന്ത്രണത്തിലും വലിയ സ്വാധീനമുണ്ടാക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ആശാ പ്രവർത്തകർ മുതൽ ഡോക്ടർമാർ വരെയുള്ള ആരോഗ്യ …