
കോഴിക്കോട്: തൊണ്ടിലക്കടവ് പാലം സ്ഥലം ലഭ്യമാക്കൽ തീരുമാനമായി
കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ കോഴിക്കോട് കോർപ്പറേഷനുമായി ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കാൻ ധാരണയായി. ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് ഹാളിൽ പി.ടി.എ റഹീം എംഎൽഎ വിളിച്ചുചേർത്ത സ്ഥലമുടമകളുടെയും ജനപ്രതിനിധികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. പാലം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം …