അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന്; ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് പി.ടി. ഉഷ
ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പീഡനാരോണപങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ. ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്ന പി.ടി. …
അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന്; ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് പി.ടി. ഉഷ Read More