തൃശ്ശൂർ: സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനമൊരുക്കി ചാവക്കാട് നഗരസഭ

തൃശ്ശൂർ: കോവിഡ് 19 മഹാമാരി മൂലമോ മറ്റു കാരണങ്ങളാലോ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്കായി വിദഗ്ധരായ സൈക്കോളജിസ്റ്റുകളുടെ സേവനം ഇനി ചാവക്കാടും. ക്വാറന്റീനും ലോക്ഡൗണും ഒക്കെയായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെയും ജോലി നഷ്ട്ടപ്പെട്ടുമൊക്കെ സാമൂഹികമായും മാനസികമായും ഒറ്റപ്പെട്ട് പോകുന്ന ആളുകളെ തിരികെ …

തൃശ്ശൂർ: സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനമൊരുക്കി ചാവക്കാട് നഗരസഭ Read More