എറണാകുളം: തെരുവുനാടകം അവതരിപ്പിച്ചു

കോതമംഗലം: സ്ത്രീധന സമ്പ്രദായത്തിനെതിരെ നടപ്പിലാക്കുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്സ് തെരുവ് നാടകംഅവതരിപ്പിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങ് …

എറണാകുളം: തെരുവുനാടകം അവതരിപ്പിച്ചു Read More