ചിട്ടയായ പരിശീലനം ലക്ഷ്യം എളുപ്പമാക്കും : ഡെപ്യൂട്ടി സ്പീക്കര്‍
ചിട്ടയായ പരിശീലനം ലക്ഷ്യം എളുപ്പമാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വെക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് ശാക്തീകരണത്തിന്റെ ഭാഗമായ വിവിധ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി നല്‍കുന്ന പിഎസ്‌സി പരിശീലനം ഉദ്ഘാടനം ചെയ്ത് …
ചിട്ടയായ പരിശീലനം ലക്ഷ്യം എളുപ്പമാക്കും : ഡെപ്യൂട്ടി സ്പീക്കര്‍ Read More